¡Sorpréndeme!

Priyanka Gandhi Slashed Out At BJP For Citizenship Amendment Bill | Oneindia Malayalam

2019-12-10 1 Dailymotion

Priyanka Gandhi Slashed Out At BJP For Citizenship Amendment Bill
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്ന് വരുന്നതിനിടെ കേന്ദ്രത്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് മേലുളള കടന്നാക്രമണം ആണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പ്രതികരിച്ചു. രാജ്യത്തിന്റെ അടിത്തറ തകര്‍ക്കാനുളള ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് ആ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
#RahulGandhi #PriyankaGandhi #CitizenshipAmendmentBill